കേരളോത്സവം
November 3, 2026
നാറാണംമൂഴി ഗ്രാമപഞ്ചായത്ത് തല കേരളോത്സവം 2026 നവംബർ 13,14,15 തീയതികളില്‍ നടത്തപ്പെടുന്നു. പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്ന വ്യക്തികള്‍/ക്ലബ്ബുകള്‍ https://keralotsavam.com/ എന്ന വെബ് സൈറ്റ് മുഖേന 2026 നവംബർ 8 ന് മുന്‍പായി രജിസ്റ്റർ ചെയ്യേണ്ടതാണ്