ഒറ്റ നോട്ടത്തില്‍

നാറാണംമൂഴി ഗ്രാമപഞ്ചായത്ത് - പൊതുവിവരങ്ങൾ
📌 അടിസ്ഥാന വിവരങ്ങൾ
ഗ്രാമപഞ്ചായത്ത്നാറാണംമൂഴി
നിലവിൽ വന്ന വർഷം1983
പഞ്ചായത്ത് ഗ്രേഡ്Grade III
LSGD കോഡ്GO 30508
ആസ്ഥാനംഅത്തിക്കയം
ബ്ലോക്ക്റാന്നി
താലൂക്ക്റാന്നി
നിയമസഭ മണ്ഡലംറാന്നി
ലോക്സഭ മണ്ഡലംപത്തനംതിട്ട
ജില്ലപത്തനംതിട്ട
റെയിൽവേ സ്റ്റേഷൻതിരുവല്ല
വിസ്തീർണ്ണം33.61 ച.കി.മീ.
വാർഡുകളുടെ എണ്ണം14
🗺 അതിരുകൾ
വടക്ക്വെച്ചുചിറ ഗ്രാമപഞ്ചായത്ത്
തെക്ക്റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത്
കിഴക്ക്റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ്റാന്നി-പഴവങ്ങാടി ഗ്രാമപഞ്ചായത്ത്
👥 ജനസംഖ്യ വിവരങ്ങൾ
ആകെ ജനസംഖ്യ15,988
പുരുഷൻ7,928
സ്ത്രീകൾ8,060
ജനസാന്ദ്രത476 / ച.കി.മീ.
ലിംഗാനുപാതം1017 സ്ത്രീകൾ / 1000 പുരുഷൻ
കുടുംബങ്ങൾ3,400
പട്ടികജാതി1,904
പട്ടികവർഗ്ഗം1,419
🎓 വിദ്യാഭ്യാസം
സാക്ഷരത94.16%
പുരുഷൻ95.47%
സ്ത്രീകൾ92.90%
🌱 ഭൂവിനിയോഗം
ആകെ കൃഷിഭൂമി22.70 ച.കി.മീ.
റബ്ബർ16.372 ച.കി.മീ.
മറ്റ് വിളകൾ4.148 ച.കി.മീ.
💼 തൊഴിൽ വിഭജനം
കൃഷിക്കാർ969
കർഷക തൊഴിലാളികൾ1,582
മൃഗപരിപാലനം651
വ്യാപാരം / വ്യവസായം223
മറ്റ് തൊഴിൽ264
🏫 വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഗവ. LPS4
ഗവ. UPS1
ഗവ. HS2
ഗവ. VHSS2
Aided HS1
Unaided HS1
🏥 ആരോഗ്യ സ്ഥാപനങ്ങൾ
ഗവ. PHC1
ഗവ. ആയുർവേദ ആശുപത്രി2
ഗവ. ഹോമിയോ ആശുപത്രി1
സ്വകാര്യ ആശുപത്രികൾ2
കൃഷിഭവൻ1
മൃഗാശുപത്രി1