ലേലം
September 3, 2026
നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അടിച്ചിപ്പുഴ അഗ്രോസെന്റര്‍ കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചു മാറ്റി കെട്ടിടാവശിഷ്ടങ്ങള്‍ സൈറ്റില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള അവകാശം സെപ്തംബര്‍ മാസം 8-ാം തീയതി ചൊവ്വാഴ്ച്ച പകൽ 11.30 മണിക്ക് ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്.